ഡിജിറ്റൽ വായ്പകളിൽ വീഴരുത്; ‘ഡാർക്ക് പാറ്റേണുകൾ’ – മുന്നറിയിപ്പുമായി ആർബിഐ
മുംബൈ: ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനുമായി ഡിജിറ്റൽ വായ്പാദാതാക്കൾ ‘ഡാർക്ക് പാറ്റേണുകൾ’ ഉപയോഗിക്കുന്നുവെന്ന മുന്നറിയിപ്പുമായി ആർബിഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവു. ഡിജിറ്റൽ പണമിടപാട്, വിപണിയിലെ അപകടസാധ്യത ...
