വർക്കലയിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച മുപ്പതോളംപേർക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: വർക്കലയിലുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ടെമ്പിൾ റോഡിലെ സ്‌പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികളടക്കം മുപ്പതോളം പേരെയാണ് ...
