ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം ഉടൻ പുറത്തുവിടും; ട്വീറ്റുമായി ഹിൻഡൻബർഗ്
ഡൽഹി: ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം ഉടൻ പുറത്തു വിടുമെന്ന് ഹിൻഡൻബർഗ് റിസർച്ച്. എക്സിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. എന്തുകാര്യം സംബന്ധിക്കുന്ന വിവരമാണ് പുറത്തുവിടാൻ പോകുന്നതെന്ന് സൂചനയൊന്നുമില്ല. ...
