‘പീപ്പിൾ നിയർബൈ’ ഫീച്ചറുമായി വാട്സാപ്പ്; ഫയൽ കൈമാറാൻ ഇനി ഇന്റർനെറ്റ് ആവശ്യമില്ല
ഫയലുകൾ എളുപ്പത്തിൽ കൈമാറുന്നതിനായി 'പീപ്പിൾ നിയർബൈ' ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. നിലവിൽ ഇൻറർനെറ്റ് ഉപയോഗിച്ചാണ് വാട്സാപ്പിൽ ഫയൽ ട്രാൻസ്ഫർ സാധ്യതമാകുന്നത്. 'പീപ്പിൾ നിയർബൈ' ഫീച്ചർ റിലീസാകുന്നതോടെ ഇൻറർനെറ്റില്ലാതെ ...
