ചൈനയിലെ എച്ച്9എൻ2 വൈറസ് ബാധ; സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ചൈനയിലെ എച്ച്9എൻ2 വൈറസ് ബാധയുടെ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പത്രക്കുറിപ്പിലൂടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഏത് സാഹചര്യവും നേരിടാൻ ...
