കരുത്തന്മാർ ഇന്ന് നേർക്കുനേർ; ദക്ഷിണാഫ്രിക്കയും ന്യൂസിലാന്റും തമ്മിലാണ് മത്സരം
ലോകകപ്പിൽ ഇന്ന് കരുത്തന്മാർ തമ്മിൽ ഏറ്റുമുട്ടും.പോയിൻ്റ് പട്ടികയിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡുമാണ് ഇന്ന് പരസ്പരം ഏറ്റുമുട്ടുക. 6 മത്സരങ്ങളിൽ അഞ്ച് മത്സരം വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ...

