പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം; സംഭവം കോഴിക്കോട് കൊയിലാണ്ടിയിൽ
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയൽ നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം ...


