നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
ആലപ്പുഴ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ അമ്മ ആശ മനോജ്, സുഹൃത്ത് രതീഷ് എന്നിവരാണ് കേസിലെ പ്രതികൾ. ...
