ന്യൂസ് ക്ലിക്ക് കേസ്: നെവിൽ റോയ് സിങ്കത്തിന് ഹാജാരാകാൻ നോട്ടീസ് നൽകി ഇ ഡി
വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ വ്യവസായിയായ നെവിൽ റോയ് സിങ്കത്തിന് ഹാജാരാകാൻ നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...


