ദേശാഭിമാനി വാർത്ത വ്യാജം; കെ.എസ് യു നേതാവിനെതിരായ കേസ് അവസാനിപ്പിക്കുന്നുവെന്ന് പോലിസ്
കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പൊലീസിന്റെ ക്ലീന്‍ ചിറ്റ്. അൻസിൽ ജലീലിന് വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് കാണിച്ച് തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിൽ പോലീസ് ...
