ചൈനീസ് ഫണ്ടിങ്: ന്യൂസ്‌ക്ലിക് എഡിറ്റർ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ. കൂടുതൽ അറസ്റ്റുണ്ടായേക്കും
ഡൽഹി : ന്യൂസ്‌ക്ലിക്ക് സ്ഥാപകനും, എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായയെയും, എച് ആർ മേധാവി അമിത് ചക്രവർത്തിയെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും 7 ദിവസത്തെ ...
