പുതുവത്സരാഘോഷങ്ങൾക്കായി സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ധനമില്ലെങ്കിൽ സൂക്ഷിക്കുക
തിരുവനന്തപുരം: പെട്രോൾ പമ്പുകള്‍ക്ക് നേരെ അടിക്കടിയുണ്ടാവുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പുടമകള്‍ ഇന്ന് സൂചനാ സമരം നടത്തും. ഇന്ന് രാത്രി എട്ട് മണിമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ...
