കുൽഗാമിലുണ്ടായ ഏറ്റുമുട്ടൽ; ഭീകരർ താമസിച്ചിരുന്നത് ജനവാസ കേന്ദ്രത്തിൽ
ജമ്മു: ജമ്മുകാശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച്ച സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഹിസ്ബുൾ മുജാഹിദീൻ ഭീകരരും താമസിച്ചിരുന്നത് ചിന്നിഗം ഫ്രീസാലിലെ ഒളിസങ്കേതത്തിലെന്ന് റിപ്പോർട്ട്. ഒളി സങ്കേതത്തിൽ ...














