Tag: newzon

എംടി അധികാരികളുടെ മുഖത്ത് ധീരമായി തുപ്പുന്നു; ഹരീഷ് പേരടി

എംടി അധികാരികളുടെ മുഖത്ത് ധീരമായി തുപ്പുന്നു; ഹരീഷ് പേരടി

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.ടി വാസുദേവൻ നായർ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. എം ടി അധികാരികളെ ധീരമായി വിമർശിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ ...

ഏഷ്യയുടെ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം: ആദ്യ മത്സരത്തില്‍ ഖത്തറും ലബനനും ഏറ്റുമുട്ടും

ഏഷ്യയുടെ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം: ആദ്യ മത്സരത്തില്‍ ഖത്തറും ലബനനും ഏറ്റുമുട്ടും

ലുസൈൽ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. വൈകീട്ട് ഏഴിന് ഖത്തറും ലബനനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ...

മൂന്ന് കമ്പനികൾ ലയിക്കുന്നു; മാധ്യമ ലോകത്തും കരുത്തനായി അംബാനി

മൂന്ന് കമ്പനികൾ ലയിക്കുന്നു; മാധ്യമ ലോകത്തും കരുത്തനായി അംബാനി

മുംബൈ: മാധ്യമരംഗത്ത് കൂടുതൽ കരുത്താർജ്ജിക്കുകയാണ് മുകേഷ് അംബാനി. അദ്ദേഹത്തിൻ്റെ നെറ്റ് വർക്ക് 18 ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത വാർത്താ ചാനലായി മാറും. കഴിഞ്ഞ ദിവസം നെറ്റ് ...

മാജിക് പ്ലാനറ്റ്, ഡി എ സി സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരായ ആരോപണത്തിൽ ഗോപിനാഥ് മുതുകാടിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മാജിക് പ്ലാനറ്റ്, ഡി എ സി സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരായ ആരോപണത്തിൽ ഗോപിനാഥ് മുതുകാടിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: മാജിക് പ്ലാനറ്റ്, ഡി.എ.സി സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരായആരോപണത്തൽ മജീഷ്യൻ ഗോപിനാഥ് മുതുകാടിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. മുൻ ജീവനക്കാരന്റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്കേസ്. തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ ...

കൊച്ചി മെട്രോ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഭൂമിക്കടിയിൽ സ്റ്റേഷൻ നിർമ്മിക്കാൻ പദ്ധതി

കൊച്ചി മെട്രോ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഭൂമിക്കടിയിൽ സ്റ്റേഷൻ നിർമ്മിക്കാൻ പദ്ധതി

എറണാകുളം:കൊച്ചി വിമാനത്താവളത്തിലേക്ക് ഓടിയെത്താൻ ഒരുങ്ങുകയാണ് മെട്രോ. നെടുമ്പാശേരി വിമാനത്താവളത്തിൽ ഭൂമിക്കടിയിൽ സ്റ്റേഷൻ നിർമിക്കാൻ പദ്ധതിയുണ്ടെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ. എയർപോർട്ടിലേക്ക് ലിങ്ക് ലൈൻ നിർമിക്കും. നിലവിലുള്ള ...

ജനങ്ങൾ നെഞ്ചിലേറ്റുമോ ‘ഓസ്‌ലർ’? ജയറാമിന്റെ വമ്പൻ തിരിച്ചുവരവെന്ന് ആദ്യ പ്രതികരണം

ജനങ്ങൾ നെഞ്ചിലേറ്റുമോ ‘ഓസ്‌ലർ’? ജയറാമിന്റെ വമ്പൻ തിരിച്ചുവരവെന്ന് ആദ്യ പ്രതികരണം

എറണാകുളം:ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു ജയറാം ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്.മിഥുൻ മാനുവൽ തോമസ് ഒരുക്കിയ 'ഓസ്‌ലറി'ന്റെ റിലീസ് ഇന്നാണ്. തിയേറ്ററുകളിൽ വൻ തിരക്കാണ് കാണാൻ കഴിയുന്നത്. ...

മാർ റാഫേൽ തട്ടിൽ ഇന്ന് സ്ഥാനമേൽക്കും; പ്രതീക്ഷയോടെ വിശ്വാസികൾ

മാർ റാഫേൽ തട്ടിൽ ഇന്ന് സ്ഥാനമേൽക്കും; പ്രതീക്ഷയോടെ വിശ്വാസികൾ

കൊച്ചി: സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ഇന്ന് സ്ഥാനമേൽക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ...

പ്രൊഫസറുടെ കൈവെട്ടിയ കേസ്: പ്രതിക്ക് സംരക്ഷണം ഒരുക്കിയതാര്? അന്വേഷണം സഹായിച്ചവരിലേക്ക്

പ്രൊഫസറുടെ കൈവെട്ടിയ കേസ്: പ്രതിക്ക് സംരക്ഷണം ഒരുക്കിയതാര്? അന്വേഷണം സഹായിച്ചവരിലേക്ക്

കണ്ണൂർ: പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടി മാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന് ഒളിവിൽ കഴിയാൻ കണ്ണൂരിൽ പ്രാദേശിക സംരക്ഷണം ഒരുക്കിയത് ആരാണെന്നാണ് എൻഐഎ ...

ആസ്ത! അയോദ്ധ്യയിലേക്ക് പ്രത്യേക ട്രയിനുകൾ

ആസ്ത! അയോദ്ധ്യയിലേക്ക് പ്രത്യേക ട്രയിനുകൾ

ഡൽഹി: അയോദ്ധ്യയിലേക്കെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക ട്രയിനുകളൊരുക്കി ഇന്ത്യൻ റയിൽവെ. ഇതിനായി നിരവധി സൂപ്പർഫാസ്റ്റ് ട്രയിനുകളാണ് റയിൽവെ ഒരുക്കുന്നത്. ആസ്ത സ്പെഷ്യൽ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിനുകളുടെ ചുമതല ...

ഇന്ത്യൻ സന്ദർശനത്തിന് അനുമതി തേടി മാലിദ്വീപ് പ്രസിഡന്റ്

ഇന്ത്യൻ സന്ദർശനത്തിന് അനുമതി തേടി മാലിദ്വീപ് പ്രസിഡന്റ്

ദില്ലി:മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശനത്തിന് അനുമതി തേടിയിട്ടുണ്ട്. ഈ മാസം അവസാനം സന്ദർശനത്തിന് താൽപര്യം പ്രകടിപ്പിച്ചതായാണ്ലഭ്യമാകുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ ...

ഭൂട്ടാനിൽ രാജകുടുംബത്തിന്റെ പൈതൃകസ്വത്തുക്കൾ കയ്യേറി അനധികൃത നിർമ്മാണവുമായി   ചൈന

ഭൂട്ടാനിൽ രാജകുടുംബത്തിന്റെ പൈതൃകസ്വത്തുക്കൾ കയ്യേറി അനധികൃത നിർമ്മാണവുമായി ചൈന

ന്യൂഡൽഹി: ഭൂട്ടാനിലെ രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കൾ വരെ കയ്യേറിയാണ് ചൈന അനധികൃത നിർമ്മാണവുമായി മുന്നോട്ടു പോകുന്നത്. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനയുടെ ഭൂമി കൈയേറ്റം വ്യക്തമാക്കുന്നത് ഭൂട്ടാനിലെ ...

തൃണമൂൽ എംപി മഹുവാ മൊയത്ര ഔദ്യോഗിക വസതി ഒഴിഞ്ഞില്ല, നോട്ടീസ് അയച്ച് അധികൃതർ

തൃണമൂൽ എംപി മഹുവാ മൊയത്ര ഔദ്യോഗിക വസതി ഒഴിഞ്ഞില്ല, നോട്ടീസ് അയച്ച് അധികൃതർ

ഡൽഹി:ഔദ്യോഗിക വസതി ഒഴിഞ്ഞില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മുൻ തൃണമൂൽ എംപി മഹുവ മൊയ്‌ത്രയ്ക്ക് അധികൃതരുടെ നോട്ടീസ്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു . ...

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് സമനില

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് സമനില

ആലപ്പുഴ:രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഉത്തർപ്രദേശിനെതിരെ സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ കേരളം രണ്ടിന് 72 റൺസാണ് എടുത്തത്. ആദ്യ ഇന്നിങ്സിൽ ഉത്തർപ്രദേശിന് മൂന്നും കേരളത്തിന് ഒരു പോയിന്റും ...

ബ്രെസയെ കടത്തിവെട്ടാൻ സോനെറ്റ്; കണക്കുകൾ പുറത്ത്  വിട്ട് കിയ

ബ്രെസയെ കടത്തിവെട്ടാൻ സോനെറ്റ്; കണക്കുകൾ പുറത്ത് വിട്ട് കിയ

ന്യൂഡൽഹി:കിയ തങ്ങളുടെ 2024 സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ ലേഞ്ച് ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്.പുതുക്കിയ മോഡലിനായിട്ടുള്ള ബുക്കിംഗും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വളരെയധികം കോംപറ്റീഷൻ നിറഞ്ഞ സെഗ്മെന്റിൽ ഏറെ ...

അയോദ്ധ്യ ക്ഷേത്രത്തിന് ഭീഷണി; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

അയോധ്യ ശ്രീരാമക്ഷേത്രം പ്രാണപ്രതിഷ്ഠ ദിവസത്തിന്റെ പ്രത്യേകതകൾ അറിയാം

ഡൽഹി: നീണ്ട 500 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനുവരി 22 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം നടക്കുകയാണ്. പക്ഷേ ആ ദിവസം തന്നെ ഉദ്‌ഘാടനത്തിനായി തിരഞ്ഞെടുത്തത്തിന്റെ കാരണവും ചർച്ചയാകുന്നുണ്ട്. ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.