ജപ്പാനെ തകർത്ത ഭൂചലനം; ഇതുവരെ മരണം 57
ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 57 മരണം. ജനുവരി ഒന്നിനാണ് റിക്ടർ സ്കെയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 155-ത്തിലേറെ ...
ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 57 മരണം. ജനുവരി ഒന്നിനാണ് റിക്ടർ സ്കെയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 155-ത്തിലേറെ ...
പത്തനംതിട്ട: അടൂർ ബൈപാസ് റോഡിൽ വാഹനാപകടം.കാർ യാത്രികരായ നാലുപേർക്ക് പരിക്ക് .ഗുരുതര പരിക്കേറ്റ രണ്ടു പേരെ നാട്ടുകാർ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.അടൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് ...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് തൃശ്ശൂരിലേക്ക് പോകും. തൃശ്ശൂരിൽ തേക്കിൻകാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോ ഉണ്ടാകും. ഇതിന് ശേഷം മഹിളാ ...
പത്തനംതിട്ട:ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. പത്താം തീയതി മുതൽ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. 14ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി അമ്പതിനായിരമാക്കി. മകരവിളക്ക് ദിനമായ 15ന് വെർച്വൽ ക്യൂ ...
തിരുവനന്തപുരം:കുടിശ്ശികയിൽ മൂന്നിലൊന്ന് എങ്കിലും അനുവദിച്ചില്ലെങ്കിൽ ഔട്ട് ലെറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സർക്കാരിനോട് സപ്ലൈകോ. വിലവർധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. ...
എറണാകുളം:നവകേരള സദസ് ഇന്ന് എറണാകുളത്ത് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക. ഇതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും നവകേരള സദസ് ...
തൗബാല്‍: മണിപ്പൂരിലെ തൗബാല്‍ ജില്ലയിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ മലയോര ജില്ലകളില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കൊല്ലപ്പെട്ടത് മെയ്‌തെയ് പംഗലുകളില്‍ പെട്ടവരാണെന്നാണ് സൂചന. നിരവധി പേര്‍ക്ക് ...
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തൃശൂരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടുന്ന് തൃശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ...
കോഴിക്കോട് : ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് വിവരം. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ...
പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. നാടെങ്ങും ആഘോഷത്തിമിർപ്പിലാണ്. രാജ്യത്തെ വിവിധയിടങ്ങളിൽ ആവേശത്തിലാണ് ആഘോഷങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷങ്ങളിൽ ഒന്നായ ഫോർട്ട് കൊച്ചിയിലെ ആഘോഷത്തിൽ പരേഡ് ഗ്രൗണ്ടിലെ ...
ഉത്തർപ്രദേശ്: ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 15,700 കോടിയുടെ വികസന പദ്ധതികൾ ...
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി പി.എൻ മഹേഷ് ആണ് നട തുറക്കുന്നത്. ജനുവരി 15നാണ് മകരവിളക്ക് ഭസ്മവിഭൂഷിതനായി യോഗദണ്ഡും ...
കവിത കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് പോസ്റ്റർ. ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ ഒരുപ്പും കുറ്റിയിൽ നടന്ന പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കവിത (ലഷ്മി ) മരണപ്പെട്ടതായി മാവോയിസ്റ്റുകൾ ...
ന്യൂഡൽഹി: വിജയകാന്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും തമിഴ് സിനിമ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും ...
ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ കരാറിനായി മുന്നിട്ടിറങ്ങിയ രാജ്യങ്ങൾക്ക് നിരാശ. ആഗോളതാപനം നിയന്ത്രിക്കുന്നതിൽ നിർണായകമായേക്കുമായിരുന്ന തീരുമാനത്തിനായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമായിരുന്നു ഐക്യരാഷ്ട്രസഭയുടെ കാലവസ്ഥവ്യതിയാനത്തെക്കുറിച്ചുള്ള ...