‘എല്ലാ പ്രതീക്ഷകളും അവസാനിക്കുന്നിടത്ത് മോദിയുടെ ഗ്യാരണ്ടി ആരംഭിക്കുന്നു’; പ്രധാനമന്ത്രി
രാജ്യം മോദിയുടെ ഉറപ്പിൽ ആശ്രയിക്കുന്നതിനാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളവരിൽ നിന്നുള്ള എല്ലാ പ്രതീക്ഷകളും അവസാനിക്കുന്നിടത്ത് മോദിയുടെ ...
