ക്രിക്കറ്റ് ലോകകപ്പ് ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ സംഘടന; ഭീകരർക്കെതിരെ നടപടി ശക്തമാക്കി എൻഐഎ
ഡൽഹി∙ കാനഡയുമായുള്ള നയതന്ത്രപ്രശ്നം തുടരുന്നതിനിടെ ഖലിസ്ഥാൻ വിഘടനവാദികളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി 6 സംസ്ഥാനങ്ങളിലായി 53 ഇടങ്ങളിൽ റെയ്ഡ് നടത്തി. കാനഡ കേന്ദ്രമാക്കിയ ഖലിസ്ഥാൻ ഭീകരൻ ...
