മേപ്പടിയാൻ സിനിമയ്ക്കെതിരെ മോശം പരാമർശം; നടി നിഖില വിമലിനെതിരെ സോഷ്യൽ മീഡിയ
എറണാകുളം: മേപ്പടിയാൻ സിനിമയിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ലെന്ന നടി നിഖില വിമലിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനം. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് നടിയ്‌ക്കെതിരെ സോഷ്യൽ ...
