നിപ; പുതിയ പോസിറ്റിവ് കേസുകൾ ഇല്ല. ചികിത്സയിൽ കഴിയുന്നവരുടെ നില മെച്ചപ്പെടുന്നു
കോഴിക്കോട്: നിപ പരിശോധനയിൽ പുതിയ പോസിറ്റിവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്.ചികിത്സയിൽ കഴിയുന്നവരുടെ നില മെച്ചപ്പെടുന്നതായും മന്ത്രി അറിയിച്ചു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ...
