നിപ: ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇന്ന് പുതിയ കേസുകളില്ല
കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒൻപത് വയസ്സുകാരന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായി ഇന്ന് ചേർന്ന കോർകമ്മിറ്റി യോഗം വിലയിരുത്തി. ഇന്ന് പുതിയ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ...

