കേന്ദ്ര സംഘം കോഴിക്കോട്; നിയന്ത്രണങ്ങൾ കർശനമാക്കി, പരിശോധന അതിവേഗം
കോഴിക്കോട്: നിപ പരിശോധനയ്ക്കായുള്ള മൊബൈൽ ലാബ് ഇന്ന് കോഴിക്കോട്ടെത്തും. നിപ പരിശോധനകൾ ഇവിടെത്തന്നെ ഉടനടി പൂർത്തിയാക്കി ഫലം ലഭ്യമാവാൻ ഇത് സഹായകമാവും. കേന്ദ്ര വിദഗ്ധസംഘവും കോഴിക്കോട് എത്തിയിട്ടുണ്ട്. ...
