നിപ വൈറസ് ചികിത്സയ്ക്കായി കേന്ദ്ര സർക്കാർ ഓസ്‌ട്രേലിയയിൽ നിന്ന് 20 ഡോസ് മോണോക്ലോണൽ ആന്റിബോഡികൾ എത്തിക്കും
ന്യൂഡൽഹി: നിപ വൈറസ് ബാധയുടെ ചികിത്സയ്ക്കായി ഓസ്‌ട്രേലിയയിൽ നിന്ന് 20 ഡോസ് മോണോക്ലോണൽ ആന്റിബോഡികൾ കൂടി ഇന്ത്യ വാങ്ങുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ...
