വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി ഇവരുടെ 22,800 കോടിയുടെ സ്വത്തുക്കള്‍ വീണ്ടെടുത്തതായി കേന്ദ്രസര്‍ക്കാര്‍
ഡൽഹി : സാമ്പത്തിക തട്ടിപ്പുകൾ നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 22,280 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ പിടിച്ചെടുത്തെന്ന് കേന്ദ്രസര്‍ക്കാര്‍. ...
