കേരളത്തിലേത് ദരിദ്ര സർക്കാരും മോശം ഭരണവും: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
തിരുവനന്തപുരം: കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമൻ. മോശം ഭരണം മൂലം സാമ്പത്തികമായി പിരിമുറുക്കമുള്ള ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് നിർമ്മല ...



