മാര്‍ക്കുമായി ബന്ധപ്പെട്ട് തര്‍ക്കം; കോഴിക്കോട് എന്‍ഐടിയിലെ അധ്യാപകന് കുത്തേറ്റു
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. പൂര്‍വ വിദ്യാര്‍ഥിയായ സേലം സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായി ...
