9 വർഷത്തിനിടെ 24.82 കോടി ഇന്ത്യക്കാർ ദാരിദ്ര്യ മുക്തി നേടിയതായി നീതി ആയോഗ്: മുമ്പിൽ യുപി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമ്പത് വര്‍ഷത്തിനിടെ 24.82 കോടിപേര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തിനേടിയതായി നീതി ആയോഗ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കുടുതല്‍ ദാരിദ്ര്യമുക്തി. 2013-14-ൽ 29.17ശതമാനമായിരുന്ന ദാരിദ്ര്യ അനുപാതം 2022-23-ൽ ...
