‘എൻജിനീയറിങ്ങിന്റെ അത്ഭുതം’; ദ്വാരക എക്സ്പ്രസ് വേയുടെ വീഡിയോ പങ്കുവെച്ച് ഗഡ്കരി
ന്യൂഡൽഹി: രാജ്യത്തെ ആദ്യ എട്ടുവരി എലിവേറ്റഡ് അതിവേഗ ദ്വാരക എക്സ്പ്രസ് വേയുടെ പുതിയ വീഡിയോ പങ്കുവെച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എക്‌സ്പ്രസ് വേയെ ...
