യുട്യൂബ് വഴി വരുമാനം ഉണ്ടാക്കരുത്!; ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് വിലക്കുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്കുമായി ആരോഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ലെന്നാണ് നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ...
