യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; ലീഗിന് മൂന്നാം സീറ്റില്ല, 16 സീറ്റില്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ല. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കുമെന്നും തീരുമാനമായി. കോൺഗ്രസിന്റെ ...
