‘മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കും”ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല’; ശ്രദ്ധേയമായി പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം
ന്യൂദല്‍ഹി: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് ...



