അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ; വില്ലനായി ശീതക്കാറ്റും മഴയും
ഡൽഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ. ഡൽഹിയില്‍ താപനില താഴുന്നതിനൊപ്പം ശീതക്കാറ്റും നേരിയ മഴയും. പുകമഞ്ഞ് രൂക്ഷമായതോടെ മലിനീകരണത്തോത് ഉയരുന്നു. ശൈത്യതരംഗം ശക്തമായതോടെ ജമ്മുകശ്മീരിലെ ദാല്‍ തടാകം ...
