പ്രളയത്തിലും ഉരുൾപൊട്ടലിലും ആയിരക്കണക്കിനാളുകൾ മരിച്ചു; സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ
പ്യോങ്യാങ്: ഉത്തര കൊറിയയിൽ കനത്ത മഴ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ട സംഭവത്തിൽ കടുത്ത നടപടിയുമായി കിം ജോങ് ഉൻ ഭരണകൂടം. മരണം തടയുന്നതിൽ ...
