പി.എസ്.സി ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന നടത്തുന്നില്ലെന്ന് എ.ജി റിപ്പോർട്ട്
തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന നടത്തുന്നില്ലെന്ന് എ.ജി റിപ്പോർട്ട്. അപ്പോയിൻമെൻറ് അതോറിറ്റി അപേക്ഷകൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിശോധിക്കുന്നത്. അതാത് സർവകലാശാലകൾ, ഡി.പി.ഐ, ഹയർ ...
