ബാബ്‌റി മസ്ജിദ് ! അയോദ്ധ്യ വിധി! ആകാംഷകളുണർത്തി ഉണ്ണിമുകുന്ദൻ നായകനാവുന്ന ‘നവംബർ 9’
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന 'നവംബർ 9' ന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും അബ്ദുൾ ഗദാഫും ചേർന്ന് നിർമ്മിച്ച് ...
