സ്ഥലം ലഭ്യമാക്കിയാൽ കേരളത്തിന് ആണവ നിലയം: ഉറപ്പ് നൽകി കേന്ദ്ര ഊർജ്ജ മന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രിയും കേന്ദ്ര ഊർജ്ജ മന്ത്രിയുമായി കൂട്ടിക്കാഴ്ച്ച നടത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകാമെന്ന് ...
