അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിച്ചും, ഇന്ദിരാ ഗാന്ധിയെ വിമർശിച്ചും പ്രമേയം; ലോക്സഭയിൽ പ്രതിഷേധവുമായി കോൺഗ്രസ്സ്
ന്യൂഡൽഹി: അടിയന്തരാവസ്ഥയെ അപലപിച്ചു സ്പീക്കര്‍ ഓംബിര്‍ല അവതരിപ്പിച്ച പ്രമേയത്തിനെതിരെ ലോക്സഭയിൽ കോൺഗ്രസ്സ് പ്രതിഷേധം. ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസിനെയും പേരെടുത്തു വിമർശിച്ചായിരുന്നു പ്രമേയം. ഉടൻ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം ...
