അരളി ഇലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കൾ; ഗൃഹനാഥന്റെ മരണത്തിൽ ആശങ്ക
കോട്ടയം: കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. അരളിയിലയിലെ വിഷാംശം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന സംശയം ഉയരുന്നുണ്ട്. ...
