വിദേശ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വിൽപ്പന, പ്രജനനം എന്നിവ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ...
