ഇത്തവണ ഓണക്കിറ്റ് മഞ്ഞ കാർഡിന് മാത്രം; 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും
തിരുവനന്തപുരം; മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലമാണ് മഞ്ഞ കാർഡുടമകൾക്കു ...

