ഓണസദ്യയിൽ ചോറിന് പകരം ചപ്പാത്തി വിളമ്പി ഏഥർ കമ്പനി; പ്രതിഷേധവുമായി മലയാളികൾ
ബെംഗളൂരു; വിത്യസ്തമായ ഒരു പ്രതിഷേധം നടക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഓണം എത്തിയതോടെ എല്ലാ ഓഫിസുകളിലും ഓണാഘോഷങ്ങൾ നടക്കുന്നതിനിടെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഏഥറിന്റെ ഓഫിസിലും ആഘോഷങ്ങൾ ...
