സാധാരണക്കാർ പ്രതിസന്ധിയിൽ; അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ
തിരുവനന്തപുരം: അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ ...
