ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : സംയുക്ത പാർലമെൻ്ററി സമിതി സംസ്ഥാനങ്ങളുടെ നിലപാട് തേടും; നിയമമന്ത്രിമാരുമായി ചർച്ച നടത്തും
ഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള സമിതി സംസ്ഥാനങ്ങളുടെ നിലപാട് തേടും. വിവിധ സംസ്ഥാനങ്ങളിലെ നിയമ മന്ത്രിമാരുമായി ചർച്ച നടത്താനാണ് തീരുമാനം. അടുത്ത മാസം നടക്കുന്ന ...

