ഓർഡർ ചെയ്യ്തത് ‘പാലക് പനീർ’, ലഭിച്ചത് ‘ചിക്കൻ പാലക്ക്’ – നടപടി വേണമെന്ന് പരാതി
ഡൽഹി: സൊമാറ്റോ വഴി പാലക് പനീർ ഓർഡർ ചെയ്യ്ത യുവതിക്ക് ലഭിച്ചത് ചിക്കൻ പാലക്കെന്ന് പരാതി. എക്സ് പോസ്റ്റിലൂടെയാണ് റെസ്റ്റോറന്റിന്റെയും സൊമാറ്റോയുടെയും പിഴവിനെ കുറിച്ച് യുവതി വ്യക്തമാക്കിയിരിക്കുന്നത്. ...
