സോളാർ കേസ്; ഗണേഷ് കുമാറിന് എതിരായ സിബിഐ റിപ്പോർട്ട്; വിഷയം സഭയിൽ ചർച്ച ചെയ്യും
തിരുവനന്തപുരം: സോളാർ കേസിലെ കെബി ഗണേഷ് കുമാറിന് എതിരെയുള്ള സിബിഐ റിപ്പോർട്ടിൽ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചയ്ക്ക് ഒരു മണിക്ക് സഭ ...
