ഊരാളുങ്കലിൽ 82 ശതമാനം സർക്കാർ നിക്ഷേപം. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനവും ഏറ്റെടുക്കാം; നിലപാടറിയിച്ച് കേരളം
ന്യൂഡല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേത്. ഇത് സംബന്ധിച്ച സത്യവാങ്മൂലം കേരളസർക്കാർ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. ...
