‘ഓപ്പറേഷൻ അജയ്’ – ആദ്യ വിമാനം ഇസ്രായേലിൽ നിന്നും ഡൽഹിയിലെത്തി
ന്യൂഡൽഹി: ഇസ്രയേൽ - ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത 'ഓപ്പറേഷൻ അജയ്' ദൗത്യം ആരംഭിച്ചു. മലയാളികളടക്കം 212 പേരുമായി ടെൽ അവീവിൽനിന്ന് എ.ഐ. ...

