സൈബർ കുറ്റവാളികൾക്കെതിരെ ഓപ്പറേഷൻ ചക്ര; രാജ്യവ്യാപക പരിശോധന നടത്തി സിബിഐ
ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ 'ഓപ്പറേഷൻ ചക്ര 2' തുടക്കമിട്ട് സിബിഐ. രാജ്യവ്യാപക പരിശോധനയ്ക്ക് കീഴിൽ കേന്ദ്ര അന്വേഷണ ഏജൻസി പല സംസ്ഥാനങ്ങളിലായി 76 ...
