വീണ്ടും ഓപ്പറേഷൻ പി ഹണ്ട്; കേരളത്തിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരഞ്ഞ ആറുപേർ പിടിയിൽ
തിരുവനന്തപുരം: വീണ്ടും ഓപ്പറേഷൻ പി ഹണ്ടുമായി കേരള പോലീസ്. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടത്തുന്ന ഓപ്പറേഷനാണ് പി ഹണ്ട്. ...
