‘ഓപ്പറേഷൻ അയേൺ സോർഡ്’; ഹമാസിന്റെ മുഴുവൻ നേതാക്കളെയും വകവരുത്തും.അന്തിമ യുദ്ധത്തിന് ഇസ്രായേൽ.
ഡൽഹി: ഇസ്രായേൽ മണ്ണിൽ ഹമാസ് ഭീകരർ നടത്തിയ .ആക്രമണത്തിന് കനത്ത പ്രത്യാക്രമണം നടത്താൻ ഇസ്രായേൽ ഒരുങ്ങുന്നു. ഏതു നിമിഷവും കരയുദ്ധത്തിന് ഒരുങ്ങി ലക്ഷക്കണക്കിന് സൈനികരാണ് ഗാസ അതിർത്തിയിൽ ...
