ഭീകരരെ തുരത്താന്‍ ‘ഓപ്പറേഷന്‍ സര്‍വ്വശക്തി’; പുതിയ നീക്കവുമായി സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ‘ഓപ്പറേഷന്‍ സര്‍വശക്തി’ ആരംഭിച്ച് ഇന്ത്യന്‍ സൈന്യം. പിര്‍ പഞ്ചല്‍ പര്‍വതനിരകളുടെ ഇരുഭാഗത്തുമുള്ള പാകിസ്താന്‍ ഭീകരരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ദൗത്യം. ...
